AUS vs IND 2nd Test: Gautam Gambhir suggests four changes to India's batting order<br />ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.<br /><br />